ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ അനുമതി
അനിവാര്യമായ കാരണങ്ങളാലാണ് ഫീസ് കൂട്ടുന്നതെന്നും തീരുമാനത്തിനോട് രക്ഷിതാക്കൾ സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചുബഹ്റൈനിലെ കമ്മ്യൂണിറ്റി വിദ്യാലയമായ ഇന്ത്യൻ സ്കൂളിൽ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ...