- Home
- Nila

Shelf
9 April 2025 3:49 PM IST
ആനക്കര, കുമ്പിടി, കുമരനെല്ലൂർ, മലമക്കാവ്... എം.ടിയെ നേരിട്ടറിയുന്ന മനുഷ്യർക്കിടയിലൂടെ
നിള കണ്ടുകൊണ്ടേയിരിക്കണം എന്ന മോഹത്താൽ എം.ടി വാസുദേവൻ നായർ പണി കഴിപ്പിച്ച ‘അശ്വതി' എന്ന വീട് ഇന്നൊരു ക്ലിനിക് ആണ്. റോഡിനിപ്പുറത്ത് മണൽ വാരി വാരി പിന്നാക്കം പോയ പുഴയിലേക്കുള്ള വഴി നിറയെ ആളുയരത്തിൽ...

