നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ പാതയ്ക്കുള്ള പദ്ധതി അട്ടിമറിക്കപ്പെടുന്നു
ഡിഎംആര്‍സി. തലശ്ശേരി മൈസൂരു പാതയ്ക്ക് വേണ്ടിയാണ് നിലമ്പൂര്‍ നഞ്ചന്‍കോട് പാതയെ തഴയുന്നതെന്നാണ് ആരോപണം.സംയുക്ത സംരംഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ പാതയ്ക്കുള്ള പദ്ധതി...