'ആ 19 പേരെ കൊന്നത് പ്രേതമോ?' ചുരുളഴിയാതെ നിഥാരി കൂട്ടക്കൊല
മൊനീന്ദർ സിങ് പന്ദറും വീട്ടിലെ സഹായി സുരേന്ദ്ര കോലിയുമാണ് പ്രതി എന്നായിരുന്നു പൊലീസ് പറഞ്ഞത്. പക്ഷെ വർഷങ്ങൾക്കിപ്പുറം സുരേന്ദ്ര കോലിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 13 കേസുകളിൽനിന്നും അയാൾ...