ഒരാള്‍ക്ക് 25 രൂപ; വിരി ഷെഡില്‍ വെളിച്ചമില്ലെന്ന് തീര്‍ത്ഥാടകര്‍
പാണ്ടിത്താവളത്തു പ്രവര്‍ത്തിയ്ക്കുന്ന പുതിയ വിരിഷെഡിനെതിരെയാണ് തീര്‍ത്ഥാടകരുടെ പരാതി. പണം നല്‍കിയെടുത്ത വിരി ഷെഡില്‍ വെളിച്ചമില്ലെന്ന് തീര്‍ത്ഥാടകര്‍ ദേവസ്വം ബോര്‍ഡിനും ഡ്യൂട്ടി മജിസ്ട്രേട്ടിനും പരാതി...