മീഡിയവണ്‍ പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങി
ഈ വര്‍ഷത്തെ എന്‍സിപി ദേശീയ കലാ സംസ്കൃതി മിനി സ്ക്രീന്‍ അവാര്‍ഡ് ലഭിച്ച മീഡിയവണ്‍ പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ എന്‍സിപി ദേശീയ കലാ...