- Home
- Non-licensed practitioners

Qatar
20 Jun 2022 11:02 AM IST
ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രാക്ടീസ് ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ പിടിയില്‍
ദോഹ: പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സില്ലാതെ സ്വകാര്യ ആരോഗ്യസ്ഥാപനത്തില്‍ പ്രാക്ടീസ് ചെയ്ത രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ പിടിയിലായി. ഒരു ഫിസിയോതെറാപ്പിസ്റ്റും കപ്പിങ് തെറാപ്പിസ്റ്റായ...

