- Home
- non-smokers

India
9 Sept 2018 10:05 PM IST
ഇതെന്താ തമാശയാണോ? ; വാട്സാപ്പിലൂടെ വിചാരണ നടത്തിയ ജാർഖണ്ഡ് കോടതിയെ കണക്കിന് വിമർശിച്ച് സുപ്രീം കോടതി
ക്രിമിനൽ കേസിലെ വിചാരണ വാട്സാപ്പ് വഴി നടത്തിയതിന് ജാർഖണ്ഡിലെ കീഴ്കോടതിക്കെതിരെ രൂക്ഷമായ വിമർശനവുമായി സുപ്രീം കോടതി. ഇത്തരം കോമാളിത്തരം ഇന്ത്യയിലെ ഒരു കോടതി മുറിക്കുള്ളിൽ എങ്ങനെ അനുവദിക്കപ്പെട്ട എന്ന്...

