- Home
- NooreMadinah

India
15 Dec 2018 11:02 AM IST
മദ്രാസ് ഐ.ഐ.ടിയില്‍ വെജ്, നോണ്‍ വെജ് വിവേചനം; ഇത് തൊട്ടുകൂടായ്മയെന്ന് വിദ്യാര്‍ഥികള്‍
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ക്യാന്റീനെ രണ്ടായി തിരിച്ച് പ്രത്യേക വാതിലുകളും കൈകഴുകാന്‍ വെവ്വേറെ ഇടങ്ങളും കഴിക്കാന്‍ പ്രത്യേക പാത്രങ്ങളും ഒരുക്കിയതിനെതിരെ വിദ്യാര്‍ഥികള്‍


