Light mode
Dark mode
2014ൽ ബി.ജെ.പി അധികാരത്തിലെത്തിയത് മുതൽ ഡൽഹിയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും റോഡുകളുടെയും നഗരങ്ങളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും പേരുകൾ മാറ്റിയിരുന്നു.
ജഹാംഗീർപുരിയിലും ബുൾഡോസർ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി പ്രസിഡൻറായ ആദേഷ് ഗുപ്ത നേരത്തെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചിരുന്നു