- Home
- North Korea

World
16 Aug 2021 4:33 PM IST
പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സൈബര്‍ വാറിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി, അമേരിക്കയെവരെ ഞെട്ടിച്ചു; ഒരു ബ്യൂറോ 121 അപാരത
ഒരു തുള്ളി രക്തം പോലും ചീന്താതെ ശത്രുക്കള്‍ക്ക് മാരക പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് സൈബര്‍ അറ്റാക്കിങ്ങ് വിങ്ങ് ആരംഭിക്കാന്‍ ഉത്തരകൊറിയയെ പ്രേരിപ്പിച്ചത്

International Old
8 July 2018 8:48 AM IST
താഴ്ന്നു കൊടുക്കുമ്പോള്‍ തലയില്‍ കയറുന്നോ ? അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ
ഉത്തര കൊറിയയുടെ ആണവനിരായുധീകരണ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന അമേരിക്കയുടെ നിലപാട് വളരെ ഖേദകരമാണെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം. വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങളാണെങ്കിലും

International Old
1 Jun 2018 1:17 PM IST
അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്
സിറിയയില്‍ രാസായുധാക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഇടപെടല്‍ ഉത്തര കൊറിയക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്ദക്ഷിണപസഫിക് മേഖലയില്‍ അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തര...

International Old
30 May 2018 4:37 PM IST
ട്രംപിന്റെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം; വിരട്ടാന്‍ നോക്കേണ്ടെന്ന് ഉത്തര കൊറിയ
ട്രംപിനെ വിമര്‍ശിച്ച് ഇറാന്, ഉത്തര കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി. പട്ടിയുടെ കുര എന്നാണ് ട്രംപിന്റെ പ്രസംഗത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്അമേരിക്കന് പ്രസിഡന്റ് ഡോണാള്‍ഡ്...

International Old
30 May 2018 4:29 PM IST
അമേരിക്കന്‍ സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ഉത്തര കൊറിയ
ആക്രമണ പദ്ധതി കിം ജോങ് ഉന്നിനെ ധരിപ്പിച്ചുഗുവാമിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ഉത്തര കൊറിയ. ആക്രമണ പദ്ധതി കിം ജോങ് ഉന്നിനെ ധരിപ്പിച്ചു. അമേരിക്കയുടെ...

International Old
29 May 2018 7:19 PM IST
ആണവശക്തി രാജ്യമാവുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ഉത്തര കൊറിയ
അമേരിക്കന്‍ ഭൂഖണ്ഡം വരെയെത്താന്‍ ശേഷിയുള്ള മിസൈല്‍ ആണ് പരീക്ഷിച്ചതെന്നും ഉത്തര കൊറിയആണവശക്തി രാജ്യമാകാനുള്ള ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉത്തര കൊറിയ. കഴിഞ്ഞ ദിവസം നടത്തിയ...

International Old
28 May 2018 7:58 AM IST
ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈലുകളുടെ പരിശീലന വിക്ഷേപണത്തിന് മേല്‍നോട്ടം വഹിച്ചു വരികയാണെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തുആധുനിക മിസൈലുകള്‍ ഉപയോഗിച്ച്...

International Old
27 May 2018 4:02 AM IST
കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്ക - ദക്ഷിണ കൊറിയ പദ്ധതി; ഹാക്കര്‍മാര്‍ രേഖകള്‍ ചോര്‍ത്തി
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍...

International Old
26 May 2018 3:19 PM IST
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ
ഇന്നലെ വിക്ഷേപിക്കാന്‍ ശ്രമിച്ച മിസൈല്‍ വിക്ഷേപണത്തറയില്‍ വെച്ചു തന്നെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം പറയുന്നുഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി...

International Old
24 May 2018 10:13 PM IST
ഉപരോധം തള്ളി ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ
യുഎന്‍ ഉപരോധമൊന്നും വകവെക്കാതെ ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വീണ്ടും ഉത്തര കൊറിയയുടെ വെല്ലുവിളി.യുഎന്‍ ഉപരോധമൊന്നും വകവെക്കാതെ ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വീണ്ടും...




















