- Home
- North Korea

International Old
23 May 2018 2:45 AM IST
ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ
ഉത്തര കൊറിയയുടെകയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ചുള്ള പ്രമേയം യു.എൻ രക്ഷാസമിതി വോട്ടിനിട്ടാണ് പാസാക്കിയത്.ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക...

International Old
19 May 2018 10:55 PM IST
ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ ശക്തിപ്രകടനത്തിന് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ്
മെയ് ഏഴിന് തലസ്ഥാനമായ പ്യോങ്യാങിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.ഉത്തരകൊറിയയില്‍ 36 വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നു. മെയ് ഏഴിന് തലസ്ഥാനമായ പ്യോങ്യാങിലാണ്...

International Old
19 May 2018 12:39 PM IST
കൊറിയന്‍ ഉപദ്വീപില്‍ ഉത്തരകൊറിയ വീണ്ടും പ്രകോപനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയ തങ്ങളുടെ ഏറ്റവും വലിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തുകൊറിയന് ഉപദ്വീപില്‍ ഉത്തരകൊറിയ വീണ്ടും പ്രകോപനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയ...

International Old
16 May 2018 8:10 PM IST
ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജര്‍മ്മനിയുടെ തീരുമാനം
ഇതിനായി മറ്റു രാജ്യങ്ങളുടെ സഹകരണം തേടുമെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചുഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജര്‍മ്മനി തീരുമാനിച്ചു. ഇതിനായി മറ്റു...

International Old
15 May 2018 1:26 PM IST
അമേരിക്കയെ കത്തിച്ച് ചാരമാക്കും ജപ്പാനെ കടലില്‍ തകര്‍ക്കും; ഭീഷണിയുമായി ഉത്തരകൊറിയ
പ്രസ്താവന പ്രകോപനപരമാണെന്ന് ജപ്പാന് പ്രതികരിച്ചുഐക്യരാഷ്ട്രസഭയുടെ പുതിയ ഉപരോധത്തില്‍ അമേരിക്കയെയും ജപ്പാനെയും ഭീഷണിപ്പെടുത്തി ഉത്തരകൊറിയ. അമേരിക്കയെ കത്തിച്ച് ചാരമാക്കുമെന്നും ജപ്പാനെ കടലില്‍...

International Old
14 May 2018 5:05 PM IST
അമേരിക്കയുടെ ഇഷ്ടത്തിനനുസരിച്ചാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര കൊറിയ
അമേരിക്കയുമായി അടുക്കുന്നതോടെ വര്‍ഷങ്ങള്‍ പഴക്കമുളള ഉത്തര കൊറിയ - ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ ഉണ്ടായേക്കുമെന്നാണ് സൂചനസഖ്യരാജ്യമായ ചൈനക്കെതിരെ ആഞ്ഞടിച്ച് ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങളുമായി...

International Old
9 May 2018 5:34 PM IST
ആണവായുധങ്ങള്‍ നിരോധിക്കാനുള്ള യുഎന്നിന്റെ നീക്കങ്ങള്‍ക്കെതിരെ വന്‍രാഷ്ട്രങ്ങള്‍
അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങി 40 രാജ്യങ്ങളാണ് ആണവായുധങ്ങള്‍ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് അറിയിച്ചത്ആണവായുധങ്ങള് നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ...

International Old
8 May 2018 9:42 PM IST
തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍; ഉത്തരകൊറിയക്ക് മേല്‍ പുതിയ ഉപരോധവുമായി ഐക്യരാഷ്ട്രസഭ
ഏകകണ്ഠമായാണ് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്ഉത്തരകൊറിയക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. യുഎന്നിന്റെയും ലോകരാഷ്ട്രങ്ങളുടെയും എതിര്‍പ്പ്...

International Old
3 May 2018 11:03 PM IST
ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയും ചൈനയും
യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടുഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത്. ഉത്തരകൊറിയന്‍...

International Old
2 May 2018 10:07 PM IST
ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കമായി
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ആദ്യമായി നടക്കുന്ന ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി . രാജ്യം അടുത്തിടെ നടത്തിയ ആണവ പരീക്ഷണത്തെയും സാറ്റലൈറ്റ് വിക്ഷേപണത്തെയും പ്രസിഡണ്ട് കിം...

International Old
28 April 2018 6:43 PM IST
പ്രകോപനമില്ലാതെ ആര്‍ക്കെതിരെയും ആണവായുധം ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയ
രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം ഉണ്ടാകാത്തിടത്തോളം ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍. രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം...



















