- Home
- North Korea

International Old
28 April 2018 10:45 AM IST
ഉത്തര കൊറിയക്കെതിരെ വിമര്‍ശവുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍
കൊറിയ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടുമിസൈല് പരീക്ഷണവും പ്രകോപനങ്ങളും തുടരുന്ന ഉത്തര കൊറിയക്കെതിരെ വിമര്‍ശവുമായി കൂടുതല്‍...

International Old
26 April 2018 4:42 PM IST
ഉത്തരകൊറിയയിലേക്ക് യുദ്ധ വിരുദ്ധ ലഘുലേഖകളയച്ച് ദക്ഷിണകൊറിയന്‍ ആക്ടിവിസ്റ്റുകള്‍
ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തില്‍ പ്രതിഷേധിച്ചാണ് പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയന്‍ യുദ്ധ വിരുദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.ഉത്തരകൊറിയയിലേക്ക് യുദ്ധ വിരുദ്ധ ലഘുലേഖകളയച്ച് ദക്ഷിണകൊറിയന്‍...

International Old
20 April 2018 5:13 PM IST
യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കും: ഉത്തര കൊറിയ
സൈനിക പരിശീലനത്തില്‍ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചുയുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ....

International Old
9 April 2018 8:28 AM IST
36 വര്‍ഷത്തിന് ശേഷം ഉത്തര കൊറിയയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്
ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏഴാമത്തെ പാര്‍ട്ടികോണ്‍ഗ്രസാണ് പോങ്ഗ്യാങില് നടക്കാന്‍ പോവുന്നത്. കിങ്ജോങ് ഉന്‍ ഉത്തരകൊറിയയുടെ പാര്‍ട്ടിനേതൃത്വം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്....

International Old
4 April 2018 11:54 PM IST
അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം
അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ ഇന്നലെ നടത്തിയ കൂറ്റന്‍ സൈനിക പരേഡിന്റെ തൊട്ട് പിറകെയാണ് ആണവപരീക്ഷണംഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്...

International Old
25 March 2018 11:41 AM IST
കിം ജോങ് ഉന്നിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി തകര്‍ത്തെന്ന് വടക്കന്‍ കൊറിയ
അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് ആരോപണംഅമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ...

International Old
20 Feb 2018 11:52 PM IST
ഉത്തരകൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
ഉത്തര കൊറിയയിലെ തുറമുഖമായ സിൻപോയിനടുത്തു നിന്ന് പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു മിസൈൽ പരീക്ഷണം. ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. വിക്ഷേപണം...

International Old
9 Jan 2018 1:07 PM IST
ആശങ്കയുയര്‍ത്തി വീണ്ടും ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം
ചൈനയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പരീക്ഷണം നടത്തിയ ഉത്തരകൊറിയന്‍ നടപടി ശരിയായില്ലെന്നും അത് ചൈനയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.കൊറിയന്‍...

International Old
27 Nov 2017 7:54 PM IST
യുഎന്‍ വിലക്ക് നോക്കുകുത്തിയാക്കി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
വോന്‍സാന്‍ നഗരത്തില്‍ നിന്നാണ് ഉത്തരകൊറിയ രണ്ട്മുസുടാന് മിസൈലുകള്‍ വിക്ഷേപിച്ചത്. ഐക്യരാഷ്ട്രസഭയുടെ വിലക്ക് മറികടന്ന് വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി. വോന്‍സാന്‍ നഗരത്തില്‍ നിന്നാണ്...

International Old
22 Oct 2017 8:28 AM IST
ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ
വിക്ഷേപണത്തിന് ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ. വിക്ഷേപണത്തിന് ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ. അടിയന്തരമായി പ്രയോഗിക്കാനും...

International Old
6 Sept 2017 12:25 AM IST
ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക
ഉപരോധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ക്ക് മുന്‍ കൈയെടുക്കുമെന്നും അമേരിക്കന്‍ ട്രെഷറി സെക്രട്ടറി ജാക്ക് ല്യു പറഞ്ഞു.ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്ക....



















