Light mode
Dark mode
ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്
ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി