- Home
- Northernmost island

Sports
9 Jun 2017 7:51 PM IST
ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെക്ക് ക്ഷണം, സ്പോണ്‍സര്‍മാരോട് ആലോചിച്ച് പറയാമെന്ന് പ്രതികരണം
ദീപശിഖ തെളിയിക്കാന്‍ തനിക്ക് സന്തോഷമേ ഉളളൂ എന്നും നിലവില്‍ ഒളിംപിക് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ച ഒരു ട്രിപ്പ് ഒഴിവാക്കേണ്ടിവരുമെന്നുമാണ് പെലെ നല്കിയ മറുപടി....


