തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കടുത്ത പ്രതിസന്ധി
മധ്യപ്രദേശ്,ഝാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ മൂന്ന് മാസമായി തൊഴിലാളിക്ക് വേതനം ലഭിച്ചിട്ടില്ലതൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കടുത്ത പ്രതിസന്ധി. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതിക്ക് നീക്കിവച്ച...