കുവൈത്തില്‍ ആംബുലൻസ് വിഭാഗത്തിൽ ചെയ്തിരുന്ന 32 ഇന്ത്യക്കാർക്ക് ജോലി നഷ്ടമായി
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാറിൽ ഒരു വർഷം മുൻപ് കുവൈത്തിലെത്തിയ നഴ്സുമാരാണ് അപ്രതീക്ഷിതമായി പിരിച്ചു വിടൽ നോടീസ് ലഭിച്ചതോടെ പ്രയാസത്തിലായത്.കുവൈത്ത്...