ഓസ്കർ പുരസ്കാരം നേടിയ ചിത്രത്തിന്റെ ഭാഗമായ ഫലസ്തീൻ ആക്ടിവിസ്റ്റിനെ വെസ്റ്റ്ബാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേലി കുടിയേറ്റക്കാരൻ
'നോ അദർ ലാൻഡ്' എന്ന ചിത്രത്തിന്റെ ഭാഗമായിരുന്ന ഔദ മുഹമ്മദ് ഹദാലിനെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിൽ വെച്ച് കൊലപ്പെടുത്തുന്നത്