Light mode
Dark mode
നിഷു കുമാർ 28ാം മിനുട്ടിൽ ഗോൾ നേടിയപ്പോൾ, 40 മിനുട്ടിലായിരുന്നു ഖബ്ര ഗോൾ വല കുലുക്കിയത്.
അതേസമയം, ഗോവ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ 9.30ന് നടക്കുന്ന മത്സരത്തിൽ മാറ്റമൊന്നുമില്ല
ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം
സീസണ്‍ തുടങ്ങി മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും പേരിനൊത്ത പ്രകടനം ബ്ലാസ്റ്റേഴ്സിൽ നിന്നും ഉണ്ടായില്ല. രണ്ട് സമനിലയും ഒരു തോൽവിയുമായി പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കൊമ്പന്മാര്‍
2010ൽ ലോകകപ്പ് നേടിയ സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായിരുന്നു വിയ്യ