കുവൈത്തിലെ ഉച്ചവിശ്രമ നിയമം; ആദ്യദിനം തന്നെ നാല്‍പ്പതോളം നിയമലംഘനങ്ങള്‍
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായ ആദ്യദിനം തന്നെ നാല്‍പ്പതോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.അതോറിറ്റി നിയോഗിച്ച പരിശോധനാസംഘം സ്മാര്‍ട്ട് സംവിധാനങ്ങള്‍...