ഗോദയിൽ നിന്നും സന്തോഷവാർത്ത; അമൻ സെഹ്റാവത്തിന് വെങ്കലം
പാരിസ്: ഒളിമ്പിക്സ് ഗോദയിൽ നിന്നുള്ള നിരാശാജനകമായ വാർത്തകൾക്ക് ശേഷം ഇന്ത്യക്ക് ഒടുവിൽ ആശ്വാസ വാർത്ത. പുരുഷൻമാരുടെ 57 കിലോ ഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ...