Light mode
Dark mode
അടുത്ത നാല് ദിവസത്തേക്ക് ഒമാനെ ന്യൂനമർദം കാര്യമായി ബാധിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു
കുറ്റകാർക്ക് തടവും പിഴയുമടക്കുമുള്ള ശിക്ഷ ലഭിക്കും
സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലാണ് സംഭവം
കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് ഇന്നലെ രാത്രി ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ചത്
ഒരാൾക്ക് നിസ്സാര പരിക്ക്
ഭൂപടം തയ്യാറാക്കാനും അടിയന്തര പദ്ധതി വികസിപ്പിക്കാനുമായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തി
വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്.
സുഹൈൽ സീസൺ 53 ദിവസം നീണ്ടുനിൽക്കും
കുട്ടനാട് എടത്വ കോയില്മുക്ക് പാലക്കളത്തില് റോബിന് മാത്യുവാണ് മരണപ്പെട്ടത്
നാലുപേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
നോർത്ത് ഷർഖിയയിൽ വെച്ച് ട്രക്ക് വഴി കടക്കാൻ സഹായിച്ചവരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
അടുത്ത അധ്യായന വർഷം മുതൽ പാഠ്യപദ്ധതിയിൽ പരിസ്ഥിതി ശാസ്ത്ര പഠനവും ഉൾപ്പെടുത്തും
ഇലക്ട്രോണിക് തട്ടിപ്പ് കുറക്കുന്നതിനും ഇരകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ചെറുക്കുന്നതിനുമാണ് ക്യാമ്പയിൻ
ആദ്യ സെമിനാർ ന്യൂഡൽഹിയിൽ
രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് ബ്ലഡ് ബാങ്ക്സ് സർവീസ് ഡിപ്പാർട്മെൻ്റാണ് രക്തദാനത്തിന് ആഹ്വാനം ചെയ്തത്.
യാത്രയുടെ ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസാ കാലാവധി കഴിഞ്ഞാൽ വലിയ പിഴ ഈടാക്കുമെന്നും എംബസി ഓർമിപ്പിച്ചു
നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും
ഒമാനിൽ ആവശ്യമായ ലബോറട്ടറി പരിശോധനകൾ ലഭ്യമാണെന്നും വൈറസിനെ നേരിടുന്നതിന് സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു
വ്യാവസായിക നഗരത്തിലെ മൂന്നാം പദ്ധതിയിൽ നിക്ഷേപിച്ചത് 7.5 ദശലക്ഷം ഒമാൻ റിയാൽ
പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ആർഒപി