- Home
- Oman

Oman
5 Aug 2024 11:05 PM IST
അനധികൃത ട്രാൻസ്പോർട്ടിങ്ങ്; ഒമാനിൽ 12,000ലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു
മസ്കത്ത്: ഒമാനിൽ അനധികൃത ട്രാൻസ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് 12,000ലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗതാഗത മന്ത്രാലയം. ഗതാഗത നിയമം എല്ലാ കമ്പനികളും വ്യക്തികളും പാലിക്കണമെന്നും പരിശോധനാ...



















