Light mode
Dark mode
2024 മാർച്ചിൽ 2.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ അവസാനത്തോടെ 2.6 ശതമാനമായി കുറഞ്ഞു
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആധുനിക ടെലികമ്മ്യൂണിക്കേഷൻ ലൈനിന്റെ പരീക്ഷണ കേന്ദ്രമായിരുന്നു ദ്വീപ്
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെഖുത്തിയിട്ടുള്ളത്
ആശ്രമാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ കാർമികത്വത്തിലായിരുന്നു പരിപാടി
ഇത്തവണ ഒമാനിൽ നിന്നും 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്
ദാഹിറയിലെ ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെൽഷ്യസ്
2020ൽ 52ാം സ്ഥാനത്തായിരുന്നു രാജ്യം
റെക്കോഡ് വിജയം നേടിയ സാദിയ ഖാത്തൂന് പ്രത്യേക പുരസ്കാരം നൽകി
വേനൽക്കാലങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്
ഡോ. ബദർ അൽ റവാഹി, ഡോ. അഹമ്മദ് അൽ വഹൈബി, ഡോ. ജമീല അൽ അബ്രി എന്നിവർ പൊതുജനാരോഗ്യത്തിന് നൽകിയ മികച്ച സംഭാവനകൾക്കാണ് അവാർഡുകൾ നേടിയത്
വൈകിട്ട് മൂന്ന് മുതൽ നാല് വരെ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം
ഈ വർഷം ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്
റസിഡൻറ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിൻറെ പേരിൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു
സിറ്റിയുടെ ആദ്യഘട്ടം 2030ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
വീടുകളിലുണ്ടാകുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാചക വാതകം, മറ്റ് വസ്തുക്കൾ എന്നിവ തന്നെ തീപിടിത്തതിന് കാരണമായേക്കുമെന്ന് അതോറിറ്റി
നോർത്ത് ഷർഖിയ ഗവർണറേറ്റിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. ഖൈസ് ബിൻ സെയ്ഫ് അൽ മഊലിയാണ് വിവരം പങ്കുവെച്ചത്
ഒമാനിലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം
സെൻട്രൽ ബാങ്ക് ഓഫ് ഒമാനും രാജ്യത്തെ പ്രധാന ബാങ്കുകളും സ്ഥിരീകരിച്ചു
പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്നസ് എക്സാമിനേഷൻ സർവീസ് അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം
ജൂൺ ഏഴു വരെയാണ് വിവിധ സർവീസുകൾ റദ്ദാക്കിയത്