- Home
- Oman

Oman
21 Sept 2023 8:23 AM IST
ഇറാനിൽ നിന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മോചനം; ഒമാനും ഖത്തറിനും നന്ദി അറിയിച്ച് ജോ ബൈഡന്
ഇറാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഇടപെട്ട ഒമാനും ഖത്തറിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരുരാജ്യങ്ങളിലുമായി കഴിയുന്ന അഞ്ച് തടവുകാരെ വീതം...

Oman
16 Sept 2023 10:57 PM IST
നബിദിനം: ഒമാനിൽ സെപ്റ്റംബർ 28ന് പൊതു അവധി
സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

Oman
15 Sept 2023 1:37 AM IST
ലിബിയയിലേക്ക് ഒമാൻ അടിയന്ത സഹായമെത്തിക്കും; രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു
വെള്ളപൊക്കത്തെ തുടർന്ന്പ്രയാസമനുഭവിക്കുന്ന ലിബിയയിലേക്ക് ഒമാൻ അടിയന്ത സഹായമെത്തിക്കും. ഇത് സംബന്ധിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ പ്രകൃതി ദുരന്തങ്ങളാൽ...




















