Light mode
Dark mode
മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.
ഒമാനിൽ നാളെ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടക്കും. റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ ത്വാഹാ ദാരിമി േേനതൃത്വം നൽകും. 7:30 നാണ് നിസ്കാരം.മത്ര താലിബ് മസ്ജിദ്:...
ഒമാനിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പലയിടത്തും രാവിലെ ആറ് മണിയോട് അനുബന്ധിച്ചാണ് ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും
നേതാക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നേരുകയും പൗരൻമാർക്ക് കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു
ഇഖ്റ കെയര്‍ വനിത വിഭാഗം പെരുന്നാളിനോടനുബന്ധിച്ച് സലാലയില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. ഇഖ്റ അക്കാദമിയില്‍ നടന്ന പരിപാടി ഹേമ ഗംഗാധരന് ഉദ്ഘാടനം ചെയ്തു. നാല്പത് പേര് പങ്കെടുത്ത...
ഒരാഴ്ചക്കിടെ ആയിരക്കണക്കിന് ആട്, മാടുകളാണ് ഒമാനിലെ വിവിധ ഗ്രാമീണ ചന്തകളില്‍ നിന്ന് വിറ്റഴിക്കപ്പെട്ടത്.
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങൾക്കും ക്യാമ്പുകൾക്കും നേരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഒമാൻ അപലപിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇരയാവരുടെ...
ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന പെരുന്നാൾ നമസ്കാരം അൽ സാഹിർ ക്ലിനിക്കിന് സമീപമുള്ള മസ്ജിദ് ഉമർ റവാസിൽ രാവിലെ എട്ട് മണിക്ക് നടക്കും.മസ്കത്തില് നിന്നെത്തുന്ന അബ്ദുല്‍ അസീസ് വയനാട് ഈദ് നമസ്കാരത്തിന്...
ആറ് ദശലക്ഷത്തിലധികം 'ക്യാപ്റ്റഗൺ' ഗുളികൾ പിടിച്ചെടുത്തു
സലാല ഇന്റർനാഷണൽ ചോക്ലേറ്റ് എക്സിബിഷൻ (ചോക്കോ സ്പ്രേ) പോലുള്ള നിരവധി പ്രത്യേക പ്രദർശനങ്ങളും ഖരീഫ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും . ഇതിൽ അന്താരാഷ്ട്ര ചോക്ലേറ്റ് കമ്പനികളുടെ പ്രദർശനങ്ങൾ, 100...
ഖരീഫ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഈ വര്‍ഷം ‘ഖരീഫ് ദോഫാര്‍’ എന്നാണ് അറിയപ്പെടുക. ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ ജൂലൈ പതിനഞ്ച് മുതല്‍ ആഗസ്റ്റ്...
എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30 മുതൽ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും
ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്
ഖത്തറും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനെ ഒമാൻ സ്വാഗതം ചെയ്തു. മേഖലയിലെ രാജ്യങ്ങൾക്കും സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുന്നതിന് നടപടി സഹായകമാകുമെന്ന്...
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി നിരവധി തയ്യാറെടുപ്പുകളും ഏകോപന യോഗങ്ങളും നടത്തി
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം യാത്ര പുറപ്പെടുന്നത്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്. സോമനാഥും പ്രതിനിധി സംഘവും ഒമാൻ വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ഹമൂദ് അൽ മവാലിയുമായി കൂടിക്കാഴ്ച നടത്തി. ബഹിരാകാശ, വാർത്താവിനിമയ,...
ഒമാനിലെ തെക്കൻ ബാത്തിനയിൽ തൊഴിൽ സ്ഥലത്ത് മണ്ണ് മാന്തി യന്ത്രം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മറ്റൊൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുവൈഖ് വിലായത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ്...
ഇന്ത്യ, പാകിസ്താൻ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങികൊണ്ടിരിക്കുന്നത്
ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഭരണാധികാരിക്കും പ്രതിനിധി സംഘത്തിനും അൽ ബറക കൊട്ടാരത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്