എമിറേറ്റ്സ് വിമാനങ്ങള്‍ 6 മാസത്തിനിടെ പറന്നത് 432 ദശലക്ഷം കിമീ
ഭൂമിയെ 10,700 തവണ വലം വെക്കുന്നതിന് തുല്യമായ ദൂരമാണിതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.എമിറേറ്റ്സ് വിമാനങ്ങള്‍ ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ പറന്നത് 432 ദശലക്ഷം കിലോമീറ്റര്‍. ഭൂമിയെ 10,700...