- Home
- Onam

Kerala
29 May 2018 8:55 AM IST
പൊലീന്ദ്രമാണ് മഹാബലിയെ വരവേല്‍ക്കുന്ന യാഥാര്‍ത്ഥ ആഘോഷമെന്ന് ചരിത്ര വിദ്യാര്‍ഥികള്‍
ബലി മഹാരാജാവേ ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലും കടന്ന് അങ്ങ് വന്ന് ഞങ്ങളുടെ സല്‍ക്കാരം സ്വീകരിച്ചാലും എന്ന സ്തുതി ഗീതം പാടിയാണ് കര്‍ണാടകയില്‍ മഹാബലിയെ ആദരപൂര്‍വം സ്വീകരിക്കുന്നത്. ദീപാവലി ദിവസം...












