കലാ സാംസ്കാരിക-വിനോദ പരിപാടികൾ ആസ്വദിക്കാൻ ഖത്തറിൽ ഇനി ഒറ്റ പാസ് സംവിധാനം
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന വിവിധ കലാ സാംസ്കാരിക, വിനോദ പരിപാടികൾ ഒറ്റ പാസിൽ ആസ്വദിക്കാൻ സംവിധാനവുമായി ഖത്തർ ക്രിയേറ്റ്സ്. വൺ പാസ് പദ്ധതിയിൽ തന്നെ മൂന്ന് തരം...