- Home
- Online RTI portal

Kuwait
11 July 2023 11:49 PM IST
ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ച നടപടി പ്രവാസികൾക്ക് ഗുണം ചെയ്യും; പ്രവാസി ലീഗൽ സെൽ
കേരളത്തിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ച നടപടി പ്രവാസികൾക്ക് ഗുണം ചെയ്യുമെന്ന് പ്രവാസി ലീഗൽ സെൽ,കുവൈത്ത് വ്യക്തമാക്കി. വിഷയത്തിൽ പ്രവാസി ലീഗൽ നിയമനടപടി സ്വീകരിക്കുകയും കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ...

