Light mode
Dark mode
പ്രതികളിൽ നിന്നും മൊബൈൽ ഫോൺ, സിം കാർഡുകൾ, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു
കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്
മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി, താമരശ്ശേരി സ്വദേശി അജ്മൽ.കെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
വലിയ ലാഭം പ്രതീക്ഷിച്ച് 10,000 മുതൽ 15 ലക്ഷം രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരുണ്ട്