Light mode
Dark mode
മീ ടു ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം.
എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന് തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ഓര്‍മകളില്‍ ഒഎന്‍വി എന്ന പേരില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തുയശശ്ശരീരനായ ഒ.എന്‍.വി. കുറുപ്പിന് സ്മരണാജ്ഞലി അര്‍പ്പിച്ച് ഗാനങ്ങളും കവിതകളുമായി ബഹ് റൈനില്‍ സര്‍ഗ സന്ധ്യ സംഘടിപ്പിച്ചു....