- Home
- Oppam

Entertainment
28 May 2018 6:59 PM IST
അന്നും ഇന്നും എന്നും ഒപ്പമുണ്ട് അവര്‍; സൌഹൃദക്കിലുക്കവുമായി ലാലും പ്രിയനും
പ്രിയദര്ശന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ അവരുടെ സൌഹൃദത്തില്‍ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നുമലയാളിയുടെ സിനിമാകാഴ്ചകളില്‍ എത്രയോ നാളുകളായി അവര്‍ ഒപ്പമുണ്ട്. പ്രിയന്-ലാല്‍...

Entertainment
26 May 2018 8:22 PM IST
പരാജയ കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രിയദര്ശന്
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ലാലും പ്രിയനും മനസ് തുറന്നത്മലയാള സിനിമയിലെ ഏറ്റവും വലിയ സൌഹൃദത്തിന്റെ ഉടമകളായിരുന്നു മോളിവുഡിനെ എക്കാലത്തും പൊട്ടിച്ചിരിച്ചിപ്പിച്ച സിനിമകള്‍...

Entertainment
15 May 2018 10:15 AM IST
ലാലേട്ടനും മീനാക്ഷിയും...ഒപ്പത്തിലെ മിന്നാമിനുങ്ങ് പാട്ട് കേള്‍ക്കാം
ഒരു ദിവസം കൊണ്ട് 114,045 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്മിനുങ്ങും മിന്നാമിനുങ്ങേ...മോഹന്‍ലാലും മീനാക്ഷിയും അഭിനയിച്ച ഒപ്പത്തിലെ പാട്ട് പുറത്തിറങ്ങി. ഗാനരംഗങ്ങളിലെ പ്രിയദര്ശന് ടച്ച് നിറഞ്ഞു...


