- Home
- other elements

India
27 Sept 2018 10:03 PM IST
‘ലൗ ജിഹാദിയെന്ന് വിളിച്ചു; സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചു’ മീററ്റില്‍ മുസ്ലിം യുവാവിന് നേരെ വി.എച്ച്.പിയുടെ ക്രൂരത
സുഹൃത്തായ ഹിന്ദു യുവതിയോടൊപ്പം ഒരുമിച്ച് കണ്ടതോടെയാണ് യുവാവിനെ ലൌ ജിഹാദ് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.


