- Home
- P Chidambaram

India
25 July 2021 9:26 PM IST
ചോര്‍ത്തല്‍ നടന്നോ ഇല്ലയോ? പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം-പി.ചിദംബരം
ഒരാഴ്ച മുമ്പാണ് ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട്...

India
7 July 2021 8:48 PM IST
കാര്യങ്ങൾ ശരിയായി നടന്നാൽ പ്രശംസ മോദിക്ക്, കുഴപ്പിത്തിലായാൽ മന്ത്രിമാരുടെ തലയില്‍: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പി. ചിദംബരം
മോദി മന്ത്രി സഭയിലെ പ്രധാനികളായിരുന്ന ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർക്കും ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു

India
25 May 2018 8:54 AM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിദംബരം
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മോദിയുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ കഴിയാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തിയതി പ്രഖ്യാപനം മാറ്റിവച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികലുടെ ആരോപണം.ആരോപണ പ്രത്യാരോഹണങ്ങള്...

India
23 May 2018 2:10 AM IST
സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമെ ഇനി അനുമതി ലഭിക്കുകയുള്ളൂവെന്ന് ചിദംബരം
. മെര്‍സലിലെ ഡയലോഗുകള്‍ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങള്‍ ആലോചിക്കാവുന്നതാണ്സര്ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രം അനുമതി...










