- Home
- P Karunakaran

Kerala
20 July 2025 5:07 PM IST
'സ്കൂൾ വിട്ടു മടങ്ങിയ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു'; ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ ചർച്ചയാവുമ്പോൾ പഴയ സംഭവം ഓർമിച്ച് പി.കരുണാകരൻ
ധർമസ്ഥലയിൽ നൂറ് കണക്കിന് ഏക്കർ സ്ഥലം ഒരു കുടുംബത്തിന്റെ പേരിൽ മാത്രമാണ്. അവിടെയുള്ള കച്ചവടസ്ഥാപനങ്ങളും മറ്റ് ഓഫീസുകളും അവരുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും പി.കരുണാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


