ദുബൈയിലെ നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്സി യാത്രക്കും
മറീന പ്രൊമനാഡ്, മറീന വാക്ക്, മറീന മാള്‍, മറീന ടെറസ് എന്നീ സ്റ്റേഷനുകളിലാണ് വാട്ടര്‍ ടാക്സികള്‍ക്കായി നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമേര്പ്പെടുത്തിയത്ദുബൈ നഗരത്തില്‍ ബസിലും, മെട്രോയിലും...