എന്തുകൊണ്ടാണ് ചില ദിവസങ്ങളില്‍ സ്ത്രീകള്‍ അസ്വാഭാവികമായി പെരുമാറുന്നത്?
അവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയണം... അത് തരണം ചെയ്യാൻ കൂടെ നിൽക്കണം. ആവശ്യത്തിന് വിശ്രമവും, സ്നേഹവും കരുതലും അവർക്കു നല്‍കണം. ഒന്ന് രണ്ടു തവണ കഴിയുമ്പോൾ മാറും എന്ന് പറഞ്ഞു ഒഴിയരുത്.