- Home
- PakSpy

Kerala
14 Sept 2018 11:17 AM IST
ചാലിയത്ത് മത്സ്യബന്ധനത്തിന് ഇതരസംസ്ഥാനക്കാരും; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍
പുറംകടലില്‍ വലിയ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍, കുറഞ്ഞ വിലക്ക് മീന്‍ വില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് തൊഴിലില്ലാതാകുന്നുവെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി.



