Light mode
Dark mode
പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ രംഗത്തെത്തി
കുട്ടിയുടെ ചികിത്സക്കും പഠനത്തിനും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും എംഎല്‍എ പറഞ്ഞു
നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും പ്രസീത മീഡിയവണിനോട് പറഞ്ഞു
കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചു, എങ്ങനെ പഴുപ്പ് വന്നു എന്നതിനൊന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരമില്ല
നിലവിൽ കാർഡിയോളജിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം
ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഭർത്താവുമായി പനിക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് സംഭവം