Light mode
Dark mode
എടവക്കാട് തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫയാണ് നിര്യാതനായത്
കടുത്ത ജലക്ഷാമം നേരിടുന്നതിനാല്‍ പദ്ധതി അനുവദിക്കില്ലെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയും നിലപാടെടുത്തിട്ടുണ്ട്
റെയിൻ ഹാർവെസ്റ്റിങ് പദ്ധതിയുള്ളതിനാൽ ജലചൂഷണം ഉണ്ടാകില്ലെന്ന എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി
പ്രതികളായ പേരമകന് ബഷീറും ഭാര്യ ഫസീലയും ചേർന്നു തയാറാക്കിയ ആത്മഹത്യാ കുറിപ്പ് നബീസയുടെ സഞ്ചിയിൽനിന്ന് കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്
ഇനി വരാനുള്ളത് ഒരു മത്സരത്തിന്റെ ഫലം മാത്രം
30 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്
ഫിനാൻസ് അടവ് മുടങ്ങിയതിനാണ് ഭീഷണി
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു
ക്രിസ്മസ് ആഘോഷത്തിനായി വെള്ളിയാഴ്ച സ്ഥാപിച്ച പുൽക്കൂട് ഇന്ന് സ്കൂൾ തുറന്ന അധ്യാപകരാണ് അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയത്
പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു
വാർത്തക്ക് പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവർത്തകർ ഇറച്ചി കടക്ക് മുൻപിൽ നിൽക്കുന്ന പട്ടികളെപ്പോലെയാണെന്നായിരുന്നു എൻഎൻ കൃഷ്ണദാസ് പറഞ്ഞത്
അപകടത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു
പാലക്കാട് കണ്ണന്നൂരിനു സമീപമാണ് അപകടം
നാല് പെൺകുട്ടികളാണ് അപകടത്തിൽ മരിച്ചത്.
പുതിയ നിയമം ഉത്സവങ്ങളെ സാരമായി ബാധിക്കും എന്ന് വെടിക്കെട്ട് സംരക്ഷണ സമിതി
ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം
17 പിഎഫ്ഐ പ്രവർത്തകർക്കും ജാമ്യം നൽകി ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രിംകോടതി
ബസ് സ്റ്റോപിൽ കിടന്നുറങ്ങുകയായിരുന്ന മൈസൂർ സ്വദേശി പാർവതി ആണ് മരിച്ചത്
Palakkad defeat lands K Surendran on a sticky wicket | Out Of Focus