Light mode
Dark mode
ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്
ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി
എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ തീരുമാനം
''കരുണാകരന്റേയും കല്യാണിക്കുട്ടി അമ്മയുടേയും ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താൻ മനസുകാണിക്കാത്ത രാഹുൽ എന്ത് കോൺഗ്രസ് സ്ഥാനാർഥിയാണ്''
രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ മീഡിയവണിനോട്
എല്‍ഡിഎഫിനെയും - ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്.
തിരുവണ്ണാമല സ്വദേശി വിഘ്നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
Sobha’s poster burnt at Palakkad sparks outrage within BJP | Out Of Focus
ബോധപൂർവം പരിപാടിയിൽ നിന്ന് വിട്ടുനിന്നെന്ന വാർത്തകളെ കൃഷ്ണദാസ് തള്ളി
ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ചത് മാനസിക രോഗിയാണെന്ന് സുരേന്ദ്രന്
RSS സംസ്ഥാന നേതൃത്വം ബിജെപി നേതാക്കളുമായി സംസാരിച്ചു
പാലക്കാട് പി. സരിൻ കോൺഗ്രസിന് വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്ന് ദീപാദാസ് മുൻഷി
പാലക്കാട് മണ്ഡലത്തില്‍ സര്‍വേ നടത്തിയതായും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും അന്‍വര്‍
ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് കൃഷ്ണദാസ്
അന്തിമഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്നത്തിൽ ഇടപെട്ടില്ല എന്ന പ്രചാരണം തെറ്റെന്ന് കെ.രാധാകൃഷ്ണൻ
ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും ഇന്നലെ നടന്ന റോഡ് ഷോയിൽ എത്തിയില്ല
ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ പി.വി അൻവർ ആയിട്ടില്ലെന്നും സതീശൻ
പി.വി അൻവറിൻ്റെ നേതൃത്വത്തിൽ നാളെ പാലക്കാട് കൺവെൻഷൻ
'സഖാവേ'എന്ന വിളി കേൾക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്ന് സരിൻ
പാലക്കാട്ട് കോൺഗ്രസിലെ വലിയൊരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോകുമെന്ന് അൻവർ ആരോപിച്ചു