Light mode
Dark mode
ഇന്നലെ പുലർച്ചെയാണ് കരിമ്പ വെട്ടം സ്വദേശിനി സജിതയെ (26) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്ന് ബന്ധുക്കൾ
ഒരു മണ്ഡലത്തിലെ ജനപ്രതിനിധി രാജിവച്ചാൽ ആറുമാസത്തിനകം ഉപതെരഞ്ഞടുപ്പ് നടത്തണമെന്നാണ് ചട്ടം.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്ന് പിഷാരടി
തൃത്താല എസ് ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്
സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Upcoming By-elections in Kerala | Out Of Focus
സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ യുവതി തലയിൽനിന്ന് അമിതമായി രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നു.
പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് ഷാഫി പറഞ്ഞു
മൂന്ന് പാർട്ടികളിലെയും പ്രമുഖരെയാണ് ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നത്
പാലക്കാട് മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്
ആഹ്ലാദപ്രകടനം അതിരുകടക്കാതിരിക്കാൻ സുരക്ഷാസംവിധാനങ്ങളും ജില്ലയിൽ സജ്ജമാക്കി
ഇന്ന് പുലർച്ചെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിൽ കമ്പിവേലിയിൽ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്.
വീടിനടുത്ത് ക്വാറിക്ക് അടുത്ത് കൂടെ നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നു
ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ സമീപിച്ചത്.
കുട്ടിക്ക് ഇന്നലെ വൈകിട്ട് മുതൽ തന്നെ കടുത്ത പനി ഉണ്ടായിരുന്നതായാണ് വിവരം
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അൻസിൽ മുങ്ങിപ്പോവുകയായിരുന്നു.
ഒറ്റപ്പാലം സ്വദേശി സുനിലാണ് ലിവയിലുണ്ടായ അപകടത്തിൽ മരിച്ചത്
മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി മുകേഷ് (34) ആണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരുന്നു അഗ്നിബാധയുണ്ടായത്