- Home
- PalathaiRapecase

Kerala
18 Nov 2025 4:32 PM IST
'പാലത്തായി കേസിലെ കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ല, നടക്കുന്നത് ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങള്‍': കെ.കെ. ശൈലജ
കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം

Kerala
15 Nov 2025 5:16 PM IST
പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജനെ പുകഴ്ത്തിയും നിരപരാധിയാക്കിയും സി.സദാനന്ദന് എംപി എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു
ആർഎസ്എസ് മുഖപത്രമായ 'കേസരി'യുടെ 2020 ജൂലൈ 31ന് ഇറങ്ങിയ ലക്കത്തിൽ 'പാലത്തായി കേസ്: മറഞ്ഞിരിക്കുന്നവരെ പുറത്തുകൊണ്ടുവരണം' എന്ന തലക്കെട്ടിലാണ് സദാനന്ദന്റെ ലേഖനം




