- Home
- Palathayi Case

Kerala
28 May 2021 5:52 PM IST
പാലത്തായി: പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചാർത്തി കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്
ആഭ്യന്തര വകുപ്പിൻെറ പക്കൽനിന്നും ഗുരുതര വീഴ്ചകളുണ്ടായ കേസിൽ ഇനിയും പിഴവുകൾ ആവർത്തിക്കരുത്. കുട്ടിയുടെ മൊഴിയിൽ വെളിപ്പെടുത്തിയ രണ്ടാം പ്രതിയെക്കൂടി അന്വേഷണത്തിൽ ഉൾപെടുത്തണം.

Kerala
18 July 2021 12:13 AM IST
'പാലത്തായി കേസും, കുറ്റപത്രം സമര്‍പ്പിച്ചതും അറിയില്ല, വനിതാ കമ്മീഷന് ഇടപെടേണ്ട കാര്യമില്ല'; എം.സി ജോസഫൈന്
'ഇതില്‍ നിന്നും വ്യത്യസ്തമായി എടപ്പാള്‍ കേസില്‍ കമ്മീഷന് ഇടപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പത്രമാധ്യമങ്ങള്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ഇടപ്പെട്ടു'





