Light mode
Dark mode
34കാരനായ സാഹയുടെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ ആ പരിക്ക് മതിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. പ്രത്യേകിച്ചും 21കാരനായ പന്ത് ഈ കളി തുടര്‍ന്നാല്‍.