- Home
- Palestine solidarity

Kuwait
23 Oct 2023 7:06 AM IST
കേരള ഇസ്ലാഹീ സെൻ്റർ മദ്റസാ വിദ്യാർത്ഥികൾ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ മദ്രസ്സാ വിദ്യാർത്ഥികൾ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.അബ്ബാസിയ്യ, ഫർവാനിയ, സാൽമിയ, ഫഹാഹീൽ, ജഹറ എന്നീ മദ്രസ്സകളിലെ വിദ്യാർത്ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു. ...





