Light mode
Dark mode
എല്ലാ വർഷവും ക്രിസ്മസ് ആശംസകളുമായി പാണക്കാട് എത്തുന്ന പതിവ് ഇത്തവണയും മതസൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമായി മാറി
നിലമ്പൂരിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് വിശദീകരണം
ഷൗക്കത്തിൻ്റെ കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദ ബന്ധമാണ് കൊടപ്പനക്കൽ തറവാടിനെന്ന് മുനവ്വറലി ശിഹാഖ് തങ്ങൾ
സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്ന് സാദിഖലി തങ്ങൾ
പാണക്കാട്ടെ കൊമ്പും ചില്ലയും വെട്ടാൻ ആരും നോക്കണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി
ലീഗും സമസ്തയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്ന് ജിഫ്രിതങ്ങൾ
"അസംഖ്യം തിരക്കുകള്‍ക്കിടയിലും തന്നെ പരിഗണിക്കാനിറങ്ങി വന്ന തങ്ങളെ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ യുവാവ് എതിരേറ്റത്"
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍ ഉണ്ണികൃഷ്ണന് കൈമാറി.