തെയ്യവും തിറയും പൂരക്കളിയും; കണ്ണൂര്‍ വിമാനത്താവളത്തെ ‘കളറാക്കി’ ചുമര് ചിത്രങ്ങള്‍
ഉദ്ഘാടനത്തിന് ഇനി മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനല്‍ ബിൽഡിംഗിൽ യാത്രക്കാര്‍ക്കാരെ കാത്ത് മനോഹരങ്ങളായ ചുമർചിത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു