പാപ്പിനിശ്ശേരി മേല്പാലത്തില് വിള്ളൽ കണ്ടെത്തി; പിന്നിൽ പാലാരിവട്ടം പാലം നിർമിച്ച കമ്പനി
പാലത്തിന്റെ എക്സ്പാൻഷൻ സ്ലാബിന്റെ അടിയിലെ ബീമിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഒന്നരയടി കോളം നീളത്തിലുള്ള കോൺക്രീറ്റ് ഭാഗം ഇളകി വീണു